അടൂർ: പറക്കോട് അമൃത ഗേൾസ് ഹൈസ്കൂൾ വാർഡ് കൗൺസിലർ സുധ പത്മകുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാധിക കെ. ബിന്ദു അധ്യക്ഷതവഹിച്ചു. കാശിനാഥൻ മുഖ്യപ്രഭാഷണം നടത്തി. ഏഴംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആർ. ജയൻ, പി.ടി.എ വൈസ് പ്രസിഡന്‍റ് ബി. ഇന്ദുലേഖ എന്നിവർ സംസാരിച്ചു. മല്ലപ്പള്ളി: പഞ്ചായത്തുതല മുരണി യു.പി സ്കൂളിൽ നടന്നു. പ്രസിഡന്‍റ് ഗീത കുര്യക്കോസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രകാശ് വടക്കേമുറി അധ്യക്ഷതവഹിച്ചു. ഡോ. മനേഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചുങ്കപ്പാറ: കോട്ടാങ്ങൽ സെന്‍റ് ജോർജ് ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സം ലോക്കൽ മാനേജർ തോമസ് തൈക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ജെസി മാത്യൂ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.