പുതിയ ഫയൽ PTL ADR Award ആസ്റ്റർ ഗാർഡിയൻ ഗ്ലോബൽ നഴ്സിങ് അവാർഡിന്‍റെ അവസാന പത്തിൽ ഇടം നേടിയ അടൂർ സ്വദേശി ജാസ്മിൻ. ദുബൈ അൽ ലൊനീജ് ഹെൽത്ത് സെന്‍ററിലെ നഴ്സാണ്. മണ്ണഞ്ചേരി അമ്പനാകുളം മുഹമ്മദ് ഷറഫിന്‍റെ ഭാര്യയും അടൂർ കണ്ണങ്കോട് തുണ്ടത്തിൽ അഹമ്മദ് കബീറിന്‍റെയും റംലയുടെയും മകളുമാണ്. സഹോദരി: ഖറസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.