പ​ത്ത​നം​തി​ട്ട ജില്ലയിലെ എട്ട്​ പൊലീസ്​ ഉദ്യോഗസ്ഥർക്ക്​ മുഖ്യമന്ത്രിയുടെ മെഡൽ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ എ​ട്ട്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ലീ​സ്​ മെ​ഡ​ൽ. ജ​യ​കൃ​ഷ്ണ​ൻ ജ​യ​രാ​ജ​ൻ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഡി.​സി.​പി എ​ച്ച്.​ക്യു പ​ത്ത​നം​തി​ട്ട, സി.​ആ​ർ. ശ്രീ​കു​മാ​ർ ​സീ​നി​യ​ർ സി​വി​ൽ ​​പൊ​ലീ​സ് ഓ​ഫി​സ​ർ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ്​ സ്​​​റ്റേ​ഷ​ൻ പ​ത്ത​നം​തി​ട്ട, റാം ​മോ​ഹ​ൻ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഡി​സ്​​ട്രി​ക്​ ​സ്​​പെ​ഷ​ൽ ബ്രാ​ഞ്ച്, ഇ.​എ​സ്. വാ​സു​​ദേ​വ​കു​റു​പ്പ്​ ​ഗ്രേ​ഡ്​ അ​സി. സ​ബ് ​ഇ​ൻ​​സ്​​പെ​ക്​​ട​ർ കൂ​ട​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ, പി.​സു​രേ​ഷ്​​കു​മാ​ർ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ഡി​സ്​​ട്രി​ക്​ പൊ​ലീ​സ്​ ഹെ​ഡ്​​ക്വാ​ർ​ട്ടേ​ഴ്​​സ്​ പ​ത്ത​നം​തി​ട്ട, ജി​ജു ജോ​ൺ ഗ്രേ​ഡ് സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പെ​രു​നാ​ട്​ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ, എ​സ്. ​ശ്രീ​ജി​ത്​​ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​ടൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ, എ​സ്. അ​ൻ​വ​ർ​ഷാ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ​ന്ത​ളം പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ എ​ന്നി​വ​ർ​ക്കാ​ണ്​ സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പു​ര​സ്കാ​രം.

Tags:    
News Summary - Chief Minister's medal to eight police officers of Pathanamthitta district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.