അടൂർ: കെ.എസ്.ആർ.ടി.സി ബസിൽ നഷ്ടപ്പെട്ട 9000 രൂപ അടങ്ങിയ പഴ്സ് ഉടമക്ക് നൽകി വനിത കണ്ടക്ടർ. ചെങ്ങന്നൂരിനും പന്തളത്തിനും ഇടക്ക് മുളക്കുഴയിൽനിന്ന് കയറിയ യാത്രക്കാരിയുടെ 9000 രൂപ അടങ്ങിയ പഴ്‌സാണ് ബസിൽ നഷ്ടപ്പെട്ടത്. കണ്ടക്ടർ ബിന്ദു വിജയനാണ് അടൂർ ഡിപ്പോയിൽ ബസ് എത്തിയപ്പോൾ യാത്രക്കാരിയുമായി ബന്ധപ്പെട്ട് പഴ്‌സ് അവരുടെ മകനെ തിരികെ ഏൽപിച്ചത്. ബിന്ദു വിജയനെ അടൂർ എ.ടി.ഒയും ഡിപ്പോ അധികൃതരും അനുമോദിച്ചു. PTL ADR KSRTC നഷ്ടപ്പെട്ട പഴ്സ് കണ്ടക്ടർ ബിന്ദു വിജയൻ യാത്രക്കാരിയുടെ മകന് നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.