പത്തനംതിട്ട: ജില്ലയില്‍ 1322 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1363 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച 13 പേർ മരിച്ചു. അടൂര്‍ 63, പന്തളം 31, പത്തനംതിട്ട 88, തിരുവല്ല 91, ആനിക്കാട് 15, ആറന്മുള 41, അരുവാപ്പുലം 16, അയിരൂര്‍ 52, ചെന്നീര്‍ക്കര 24, ചെറുകോല്‍ 21, ഏറത്ത് 16, ഇലന്തൂര്‍ 19, ഏനാദിമംഗലം 20, ഇരവിപേരൂര്‍ 27, ഏഴംകുളം 17, എഴുമറ്റൂര്‍ 12, കടമ്പനാട് 21, കടപ്ര 16, കലഞ്ഞൂര്‍ 29, കല്ലൂപ്പാറ 11, കവിയൂര്‍ 17, കൊടുമണ്‍ 18, കോയിപ്രം 29, കോന്നി 85, കോട്ടാങ്ങല്‍ 15, കോഴഞ്ചേരി 46, കുളനട 21, കുന്നന്താനം 18, കുറ്റൂര്‍ 13, മലയാലപ്പുഴ 20, മല്ലപ്പള്ളി 35, മല്ലപ്പുഴശ്ശേരി 13, മെഴുവേലി 20, നാറാണംമൂഴി 14, നാരങ്ങാനം 19, ഓമല്ലൂര്‍ 14, പള്ളിക്കല്‍ 21, പെരിങ്ങര 7, പ്രമാടം 31, റാന്നി 28, റാന്നി-പഴവങ്ങാടി 23, റാന്നി-അങ്ങാടി 18, റാന്നി-പെരുനാട് 12, തണ്ണിത്തോട് 16, തോട്ടപ്പുഴശ്ശേരി 14, തുമ്പമണ്‍ 11, വടശ്ശേരിക്കര 14, വള്ളിക്കോട് 20, വെച്ചൂച്ചിറ 25 എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.