കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടസമുച്ചയം ഉദ്​ഘാടനം 18ന്

കോന്നി: സംസ്ഥാന സർക്കാറി​ൻെറ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായി ഉന്നത നിലവാരത്തിലേക്കുയർത്തിയ കോന്നി ഗവ.​ ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിട സമുച്ചയത്തി​ൻെറ ഉദ്​ഘാടനം വ്യാഴാഴ്​ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. സ്കൂൾതല ഉദ്​ഘാടനം അഡ്വ. കെ.യു. ജനീഷ്കുമാർ എം.എൽ.എ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.