അടൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യ കിസാൻ സഭ അടൂർ ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ കർഷകമാർച്ചും ധർണയും നടത്തി. പ്രതിഷേധ സമരം അഖിലേന്ത്യ കിസാൻ സഭ ജില്ല പ്രസിഡന്‍റ് ആർ. രാജേന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ടി. മുരുകേശ് അധ്യക്ഷത വഹിച്ചു. മണ്ഡലംപ്രസിഡന്‍റ് രാജേഷ് മണക്കാല, ജില്ല കമ്മിറ്റി അംഗങ്ങളായ എ.പി. സന്തോഷ്, രാജേന്ദ്രക്കുറുപ്പ്, എം.പി അനിൽകുമാർ, രേഖ അനിൽ, മായ ഉണ്ണികൃഷ്ണൻ, സജി കൊക്കാട്ട്, ഷാജി അന്തിച്ചിറ, ബി.കെ.എം.യു മണ്ഡലം സെക്രട്ടറി ഷാജി തോമസ്, സുരേന്ദ്രൻ പിള്ള, ടി.എസ്. വിൽസൻ, സൈമൺ, ജോൺസൻ, വിദ്യാധരൻ, വിനോദ്, എ. മാധവൻ, പി.വി. രാജേഷ് എന്നിവർ സംസാരിച്ചു. PTL ADR Dharna അഖിലേന്ത്യ കിസാൻ സഭ അടൂർ ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടത്തിയ സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.