ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ

മല്ലപ്പള്ളി: 1229ആം നമ്പർ എസ്.എൻ.ഡി.പി കോട്ടാങ്ങൽ ശാഖ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും ക്ഷേത്രസമർപ്പണവും 10 മുതൽ 12വരെ നടക്കുമെന്ന് ശാഖാ പ്രസിഡന്‍റ്​ ടി.ഡി. സോമൻ തടത്തേൽ അറിയിച്ചു. 10ന് വൈകീട്ട്​ മുന്നിന് ചുങ്കപ്പാറ ഹൈസ്കൂൾ പടിയിൽനിന്ന് ക്ഷേത്രാങ്കണത്തിലേക്ക് പഞ്ചലോഹ വിഗ്രഹ രഥഘോഷയാത്ര നടക്കും. 9.30ന് ക്ഷേത്രസമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി തിരുവല്ല യൂനിയൻ പ്രസിഡന്‍റ്​ കെ.എ. ബിജു ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.