പത്തനംതിട്ട; കേരള സോഫ്റ്റ്ബാൾ അസോസിയേഷന്റെ വാർഷിക ജനറൽബോഡി പത്തനംതിട്ടയിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് ജി. സ്പർജൻകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല സ്പോട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, ജോർജ് വർഗീസ്, പ്രഫ. പി. മാത്യു, അനിൽ എ. ജോൺസൺ, വിപിൻ ബാബു തുടങ്ങിയവർ സംസാരിച്ചു. 2022-24 വർഷത്തെ ഭാരവാഹികളായി ജി. സ്പർജൻകുമാർ (പ്രസി.), പ്രഫ. പി. മാത്യു (സീനിയർ വൈ.പ്രസി.), എ.കെ. മുഹമ്മദ് അഷ്റഫ്, ഡേവിഡ് ജോസഫ്, ഡോ. ശോശാമ്മ ജോൺ, എസ്. ദാസൻ, അഖിൽ അനിരുദ്ധൻ, സി.എൽ. ഹമീദ് (വൈ.പ്രസി.), അനിൽ എ. ജോൺസൺ (സെക്ര.) ടെന്നിസൺ പി. ജോസഫ്, വിപിൻ ബാബു (ജോ.സെക്ര.), എം. രമേശൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.