അടൂർ: പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്ക് ജനുവരി 31വരെ പൊതുജനങ്ങൾ സമർപ്പിച്ച് തീർപ്പാകാത്ത ഫയലുകളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് ചൊവ്വാഴ്ച അദാലത് നടത്തും. രാവിലെ 11ന് ഗ്രാമ പഞ്ചായത്ത് ഓഫിസിലാണ് അദാലത്. തീർപ്പാകാത്ത ഫയലുകളുടെ വിവരങ്ങൾ തിങ്കളാഴ്ചക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫിസിൽ രേഖാമൂലം നൽകുകയും അദാലത്തിൽ പങ്കെടുക്കുകയും ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.