ചെങ്ങരൂർ പെരുനാളിന് കൊടിയേറി

മല്ലപ്പള്ളി: ചെങ്ങരൂർ സെന്‍റ്​ ജോർജ് ഓർത്തഡോക്സ് പള്ളിയുടെ 141ാമത് പെരുന്നാളിന്​ നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. പ്രധാന പെരുന്നാൾ ദിനമായ 10ന് പ.ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ കുർബാന നടക്കും, 11ന് ഇടവകയിലെ വൈദികരുടെ കാർമികത്വത്തിൽ കുർബാന നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.