പെരുന്നാൾ സ്നേഹ സംഗമം

അടൂർ: എസ്.വൈ.എസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ അടൂർ കസ്തൂർബ ഗാന്ധിഭവനിൽ പെരുന്നാൾ വിരുന്നും സ്നേഹ സംഗമവും സംഘടിപ്പിച്ചു. ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാഖ് ജൗഹരി അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. തുളസീധരൻ പിള്ള, ഫാ. ഗീവർഗീസ് ബ്ലാഹേത്ത്, പി. അരവിന്ദാക്ഷൻ പിള്ള, അഷ്റഫ് ഹാജി അലങ്കാർ, എ.പി. മുഹമ്മദ് അഷ്ഹർ, മുരളി എൻ. കുടശ്ശനാട്, എസ്. മീരാസാഹിബ്, സുധീർ വഴിമുക്ക്, അസീം, പഴകുളം ശിവദാസൻ, ആന്റണി, ഷൈനാസ് പൈനുംമൂട്, ഷാജി പേരാപ്പിൽ, യൂസുഫ് എന്നിവർ സംസാരിച്ചു. PTL ADR SYS എസ്.വൈ.എസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ പെരുന്നാൾ വിരുന്നും സ്നേഹ സംഗമവും ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.