അടൂർ: എ.ഐ.ടി.യു.സി, സി.ഐ.ടി.യു നേതൃത്വത്തിൽ അടൂരിൽ മേയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം സി.ഐ.ടി.യു ജില്ല ജോയന്റ് സെക്രട്ടറി പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ജി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. റോഷൻ ജേക്കബ്, അരുൺ കെ.എസ്.മണ്ണടി, ജി. കൃഷ്ണകുമാർ, റോയി ഫിലിപ്, ആർ. സനൽകുമാർ, ഷാജി തോമസ്, ടി.ആർ. ബിജു, കെ. മഹേഷ് കുമാർ, കെ.എൻ. സുദർശനൻ, എസ്. രാധാകൃഷ്ണൻ, ടി. മധു, ജി. അഖിൽ, രാജി ചെറിയാൻ, ദിവ്യ റെജി മുഹമ്മദ്, സി. രാജേന്ദ്രൻ, കെ. സുകു, രാധാകൃഷ്ണൻ ആലുംമൂട്, വിനോദ് തുണ്ടത്തിൽ എന്നിവർ സംസാരിച്ചു. PTL ADR May day അടൂരിൽ നടന്ന മേയ്ദിന റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.