വടശ്ശേരിക്കര: ഭരണിക്കാവ്-മുണ്ടക്കയം ഹൈവേയിൽ . ദേശീയ ഹൈവേയുടെ ഭാഗമായ മണ്ണാറക്കുളഞ്ഞി-ചാലക്കയം ശബരിമല പാതയിലാണ് നിർമാണം ആരംഭിച്ചത്. റോഡ് വശങ്ങളിലെ ഓട നിർമാണം പുരോഗമിക്കുന്നതിനൊപ്പം വടശ്ശേരിക്കര കന്നമ്പലം ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് അടുത്തായി കലുങ്ക് നിർമാണം നടക്കുന്നത് . പാതയിൽ ഉടനീളം മൂന്ന് കലുങ്കാണ് ഇത്തരത്തിൽ നിർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.