പെരുന്നാളിന്​ കൊടിയേറി

പത്തനംതിട്ട: മൈലപ്ര ഓർത്തഡോക്സ് വലിയപള്ളി പെരുന്നാളിന് ഇടവക മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമിസ് കൊടിയേറ്റി. വികാരി റോയി മാത്യു, സഹവികാരി എബി ടി. സാമുവേൽ, ടി.എം. ശാമുവേൽ കോർ എപ്പിസ്കോപ്പ എന്നിവർ സഹകാർമികത്വം വഹിച്ചു. ട്രസ്റ്റി മാത്യു തോമസ് തടിയിൽ പടിഞ്ഞാറ്റേതിൽ, സെക്രട്ടറി ജെയ്സൺ ശമുവേൽ മണ്ണിലയ്യത്ത്, ജനറൽ കൺവീനർ കെ.കെ. മാത്യു കോടിയാട്ട്, പ്രോഗ്രാം കൺവീനർ ആകാശ് മാത്യു വർഗീസ് തടിയിൽ പടിഞ്ഞാറ്റേതിൽ എന്നിവർ നേതൃത്വം നൽകി. Phol മൈലപ്ര ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിന് കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത കൊടിയേറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.