റമദാൻ കിറ്റ് വിതരണം

പന്തളം: റാവുത്തർ ഫെഡറേഷൻ പന്തളം യൂനിറ്റിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ഹബീബ് റഹ്മാൻ ഉദ്​ഘാടനം ചെയ്തു. എ.കെ. അക്ബർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാസിം റാവുത്തർ ഭക്ഷ്യധാന്യവും വസ്ത്രവും വിതരണം ചെയ്തു. അൻസാരി സ്വാഗതവും സഹാബുദ്ദീൻ റാവുത്തർ നന്ദിയും പറഞ്ഞു. ഫോട്ടോ: റാവുത്തർ ഫെഡറേഷൻ പന്തളം യൂനിറ്റിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ഹബീബ് റഹ്മാൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.