പന്തളം: അഖിലേന്ത്യ കിസാൻസഭ പന്തളം പടിഞ്ഞാറ് മേഖലാ കൺവെൻഷൻ ജില്ല പ്രസിഡന്‍റ് ആർ. രാജേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. അഡ്വ. വി. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. അജയകുമാർ, കെ.സി. സരസൻ, പി.ആർ. ശ്രീധരൻ, കെ. രവി, മഹേഷ് സോമൻ, സുമോദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. വി. സതീഷ് കുമാർ (പ്രസി), പി.ആർ. ശ്രീധരൻ (സെക്ര) ഫോട്ടോ: പന്തളം പടിഞ്ഞാറ് മേഖല കൺവെൻഷൻ ജില്ല പ്രസിഡന്‍റ് ആർ. രാജേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.