അടൂർ: ഇന്ധന-ജീവൻരക്ഷ മരുന്നുവില വർധിപ്പിച്ച കേന്ദ്രസർക്കാർ നയത്തിനെതിരെ കെ.എസ്.കെ.ടി.യു കൊടുമൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഴംകുളം ബി.എസ്.എൻ.എൽ ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. യൂനിയൻ ജില്ല വൈസ് പ്രസിഡന്‍റ് ടി.ഡി. ബൈജു ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്‍റ് വിജു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എസ്.സി. ബോസ്, ജില്ല എക്സിക്യൂട്ടിവ് അംഗം ഷീല വിജയ്, ജില്ല കമ്മിറ്റി അംഗം സുരേഷ് കുമാർ, ശ്രീകുമാർ, ഷിബു, ബാലകൃഷ്ണൻ നായർ, മോഹൻദാസ്, ജോൺകുട്ടി, മുളക്കൽ കെ. വിശ്വനാഥൻ നായർ എന്നിവർ സംസാരിച്ചു. PTL ADR KSKTU കെ.എസ്.കെ.ടി.യു കൊടുമൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഴംകുളം ബി.എസ്.എൻ.എൽ ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും ജില്ല വൈസ് പ്രസിഡന്‍റ് ടി.ഡി. ബൈജു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.