പത്തനംതിട്ട: പ്ലസ് ടു മൂല്യനിര്‍ണയത്തിന് നിർദേശിച്ചിട്ടുള്ള ഉത്തരക്കടലാസുകളുടെ എണ്ണത്തില്‍ വരുത്തിയിരിക്കുന്ന വർധന കുറക്കുംവരെ ഒരുദിവസം ഒറ്റക്കെട്ട് പേപ്പർ മാത്രമേ മൂല്യനിർണയം നടത്തൂവെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻസ് തീരുമാനിച്ചു. പുതിയ മൂല്യനിർണയ രീതിയിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിൽ 21ന് ഹയർ സെക്കൻഡറി അധ്യാപകരുടെ പ്രതിഷേധ കൺവെൻഷൻ നടത്തുമെന്നും എഫ്.എച്ച്.എസ്.ടി.എ ജില്ല ജനറൽ കൺവീനർ പി. ചാന്ദ്നി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.