പി.കെ.എസ് ജില്ല സമ്മേളനം

പന്തളം: പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) ജില്ല സമ്മേളനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ പന്തളത്ത് നടക്കും. പ്രതിനിധി സമ്മേളനം പന്തളം നാനാക്ക് ഓഡിറ്റോറിയത്തിൽ 19ന് രാവിലെ 10 ന് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിന്​ സമീപം സംസ്ഥാന സെക്രട്ടറി അഡ്വ. കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.