പന്തളം: മുടിയൂർക്കോണത്തെ ആദ്യകാല സി.പി.എം നേതാവായിരുന്ന എസ്. നീലകണ്ഠൻെറ 21ാം ചരമ വാർഷികം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അറത്തിൽമുക്ക് വടക്ക് ബ്രാഞ്ച് സെക്രട്ടറി ടി.എം. പ്രമോദ് അധ്യക്ഷത വഹിച്ചു. പന്തളം ഏരിയ കമ്മിറ്റി അംഗം പി.കെ. ശാന്തപ്പൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി അഡ്വ. ബി. ബിന്നി, മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എൻ. പ്രസന്നകുമാർ, കെ.കെ. സുധാകരൻ, കെ. തങ്കപ്പൻ, പി.കെ. ശ്രീലത, കെ. വിശ്വമിത്രപ്പണിക്കർ എന്നിവർ സംസാരിച്ചു. ഫോട്ടോ: സി.പി.എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എസ്. നീലകണ്ഠൻ പന്തളം ഏരിയ കമ്മിറ്റി അംഗം പി.കെ. ശാന്തപ്പൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.