അടൂർ: കെ.എസ്.ആർ.ടി.സി അടൂർ യൂനിറ്റിലെ ജീവനക്കാരുടെ ജീവകാരുണ്യ കൂട്ടായ്‌മയായ 'കരുണ'യുടെ നേതൃത്വത്തിൽ ജീവനക്കാർക്കും പൊതുനങ്ങൾക്കുമായി സൗജന്യ നേത്രചികിത്സ ക്യാമ്പും തിമിര നിർണയവും നടത്തും. തിരുവല്ല ഐ മൈക്രോ സർജറി ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് പരിശോധന നടത്തുന്നത്. ബുധനാഴ്ച രാവിലെ 9.30 മുതൽ 1.30 വരെയാണ് ക്യാമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.