അടൂർ: കെ.എസ്.ആർ.ടി. സി അടൂർ ഡിപ്പോയിൽനിന്ന് ചാലക്കുടി-മലക്കപ്പാറ വിനോദ സഞ്ചാര സർവിസിന്റെ ആദ്യ ട്രിപ് ഞായറാഴ്ച രാവിലെ നാലിന് പുറപ്പെട്ടു. 51 പേരടങ്ങുന്ന സംഘത്തെ യാത്രയയപ്പ് വേളയിൽ അടൂർ ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ എ.കെ. വിൽസൺ, ടൂർ കോഓഡിനേറ്റർ ഗിരീഷ് ഗംഗാധർ, ഡ്യൂട്ടി വി.എസ് ടി.കെ. മോഹൻ സിങ്, ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ വി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. PTL ADR KSRTC കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിൽനിന്ന് ചാലക്കുടി മലക്കപ്പാറ വിനോദസഞ്ചാര സർവിസിന്റെ ആദ്യ ട്രിപ് പുറപ്പെട്ടപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.