ഓമല്ലൂർ ക്ഷേത്രോത്സവം

ഓമല്ലൂർ: ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ആറാം ഉത്സവം മേയ് 17ന് ഐമാലി കിഴക്ക് കരയുടെ വകയായി നടത്തും. ഗുരുവായൂർ ദേവസ്വത്തിലെ നന്ദൻ ആനയാണ് തിടമ്പേറ്റുന്നത്. നാഗസ്വര കച്ചേരി, പെരുവനം കുട്ടൻ മാരാരുടെ പഞ്ചാരിമേളം, ബംഗളൂരു സുകന്യറാം ഗോപാലിന്റെ ലയരാഗ വിന്യാസം എന്നിവയും നടക്കും. ഭാരവാഹികൾ: ഭാരതി ഭവനം മോഹനൻ നായർ (പ്രസി.), ടി.പി. ഹരിദാസൻ നായർ (സെക്ര.), ഉണ്ണികൃഷ്ണൻ നായർ ഇടനാട് (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.