മുണ്ടൻതോട്​ നവീകരണം​ തുടങ്ങി

പന്തളം: ചിറ്റില പാടശേഖരത്തിലെ മുണ്ടൻതോട്​ നവീകരണത്തിന്‍റെ ഉദ്​ഘാടനം പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് നിർവഹിച്ചു. പാടശേഖര സമിതി പ്രസിഡന്‍റ്​ കെ.എൻ. രാജൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗസിലർമാരായ കെ.ആർ. വിജയകുമാർ, സൗമ്യ സന്തോഷ്, കൃഷി അസിസ്റ്റന്‍റ്​ ഓഫിസർ ബിജു കുമാർ, പാടശേഖര സമിതി സെക്രട്ടറി വർഗീസ് ജോർജ്, സി.ആർ. സുകുമാരപിള്ള, കുട്ടൻ നായർ, വത്സമ്മ ശാമുവേൽ, എം.പി. സുകുമാരപിള്ള എന്നിവർ സംസാരിച്ചു. -- ഫോട്ടോ: ചിറ്റില പാടശേഖരത്തിലെ മുണ്ടൻതോട്​ നവീകരണം പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.