കാരുണ്യസ്പർശം പദ്ധതി ഉദ്ഘാടനം

തിരുവല്ല: വൈ.എം.സി.എ തിരുവല്ല സബ് റീജ്യന്‍റെ ആഭിമുഖ്യത്തിൽ ഡോ. കെ.ഐ. ജോൺ മെമ്മോറിയൽ കാരുണ്യസ്പർശം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ബിലീവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോ ഇലഞ്ഞിമൂട്ടിൽ അധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. ബിലീവേഴ്സ് ആശുപത്രി മാനേജർ ഫാ. സിജോ പന്തപ്പള്ളിൽ, ഡയറക്ടർ ഡോ. ജോർജ്​ ചാണ്ടി, വർഗീസ് ടി. മങ്ങാട്, കെ.സി. മാത്യു, ലിനോജ് ചാക്കോ, ലിജു മാത്യു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.