ചങ്ങല മുറിച്ചുമാറ്റി

അടൂർ: വളർത്തുനായുടെ കഴുത്തിൽമുറുകിയ ചങ്ങല അഗ്​നി രക്ഷസേന മുറിച്ചുമാറ്റി. ഏഴംകുളം നെടുമൺ വൃന്ദാവനത്തിൽ ശശിധരന്‍റെ നായെയാണ് രക്ഷപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.