അസി. പ്രഫസർ ഒഴിവ്

അടൂർ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ അടൂര്‍ എൻജിനീയറിങ് കോളജില്‍ അസി. പ്രഫസര്‍ ഇന്‍ ബിസിനസ് ഇക്കണോമിക്സ് തസ്തികയിലേക്ക്​ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആറിന് രാവിലെ 10.30ന് കോളജ് ഓഫിസില്‍ ഹാജരാകണം. വെബ്സൈറ്റ്: www.cea.ac.in , ഫോണ്‍ 04734 231995. ............ കോന്നി താലൂക്ക് വികസനസമിതി യോഗം കോന്നി: താലൂക്ക് വികസന സമിതിയുടെ യോഗം അഞ്ചിന് രാവിലെ 10ന് കോന്നി താലൂക്ക് ഓഫിസില്‍ ചേരും. താലൂക്ക് വികസന സമിതി അംഗങ്ങളായ എല്ലാ ജനപ്രതിനിധികളും ഓഫിസ് മേധാവികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ....................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.