ജി.ഐ.എസ്, വയര്‍മാന്‍, കണ്‍സ്ട്രക്​ഷന്‍, ലാബ് ടെക്‌നീഷന്‍ കോഴ്‌സുകള്‍

പത്തനംതിട്ട: തൊഴില്‍ വകുപ്പിനുകീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്​ഷന്‍ (ഐ.ഐ.ഐ.സി) വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 30 ആണ് അവസാനതീയതി. മറ്റു ജില്ലകളില്‍നിന്നുള്ള അപേക്ഷകര്‍ക്ക് കാമ്പസില്‍ ഹോസ്റ്റല്‍, കാന്‍റീന്‍ സൗകര്യങ്ങളുണ്ട്. വിദ്യാർഥികൾ വെബ്‌സൈറ്റ് ( www.iiic.ac.in) സന്ദര്‍ശിക്കുക. ഫോണ്‍: 8078980000.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.