മല്ലപ്പള്ളി: വർധിക്കുന്നതായി പരാതി. വൈകുന്നേരങ്ങളിൽ ബസ് സ്റ്റാൻഡ്-പുല്ലാണിപ്പാറ റോഡിൽ പുല്ലാണിപ്പാറ കലുങ്കിന് സമീപം യുവാക്കളുടെ ഒരുകൂട്ടംതന്നെ ഉണ്ടാകും. വിദ്യാർഥികളാണ് ഏറെയുമെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിടെ കഞ്ചാവ് ഉൾപ്പെടെ ലഹരി ഉൽപന്നങ്ങളുടെ വിൽപന നടക്കുന്നതായും പറയപ്പെടുന്നു. പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് എത്തുന്നത്. പെരുമ്പെട്ടി പൊലീസ് പ്രദേശത്ത് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.