പ്രകടനവും പൊതുസമ്മേളനവും

മല്ലപ്പള്ളി: സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ മല്ലപ്പള്ളിയിൽ നടത്തി. ടൗണിൽ നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ്​ കെ.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന നിർവഹണ സമിതിഗം എ.ഡി. ജോൺ അധ്യക്ഷതവഹിച്ചു. സമരസമിതി കൺവീനർ സി.ടി. തങ്കച്ചൻ സ്വാഗതംപറഞ്ഞു. കെ.ടി.യു.സി മണ്ഡലം സെക്രട്ടറി ജോസഫ് ഇമ്മാനുവേൽ, പി.വി. മനോഹരൻ, കെ.പി. രാജേന്ദ്രൻ, ബേബി എബ്രഹാം, ദേവദാസ് മണ്ണൂരാൻ, സജി തോട്ടത്തി മലയിൽ, ജോസ് മാത്യു ഒരുപ്രാമണ്ണിൽ, അജിൻ കുന്നന്താനം, എ.ജെ. മത്തായി, സിറ്റി സുകുമാരൻ, ലിബിൻ ആനിക്കാട് എന്നിവർ സംസാരിച്ചു. തമ്പി കാട്ടാമല, ജയ്സൺ മാത്യു, ബാബു, കുഞ്ഞുമോൻ കൊല്ലാതോട്ടത്തിൽ, ഷിബു വേങ്ങത്താനം, മനോജ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ഫോട്ടോ: സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ മല്ലപ്പള്ളിയിൽ നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ്​ കെ.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.