തിരുവല്ല: ഇന്ധന വിലവർധനക്കെതിരെ ഹാബേൽ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അധ്യക്ഷതവഹിച്ചു. ഡോ. സൈമൺ ജോൺ, റോയ് വർഗീസ്, മോഹനൻ ഇലവുങ്കൽ, ബാബു മോഹൻ, ദിലീപ് കുമാർ, വി.ടി. പ്രസാദ്, ജോസ് പള്ളത്തിച്ചിറ, എം.സി. ജയിംസ്, ഷാജി പാമല, ജോസ് ചേലമൂല, എം.ടി കുട്ടപ്പൻ, സച്ചു സാബു എന്നിവർ സംസാരിച്ചു. ................. കോവിഡാനന്തര ബോധവത്കരണം തിരുവല്ല: ചാത്തങ്കരി 1048നമ്പർ എൻ.എസ്.എസ് കരയോഗത്തിന്‍റെ ആഭിമുഖ്യത്തിൽ കോവിഡാനന്തര ബോധവത്കരണ സെമിനാർ നടത്തി. കരയോഗം പ്രസിഡന്‍റ് അഡ്വ. സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. വള്ളംകുളം എൻ.എസ്.എസ് ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ.ബി. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജി. വേണുഗോപാൽ, പി.കെ. റാംകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.