പന്തളം: വേനൽ കടുത്തതോടെ . കടുത്ത വേനൽ ചൂടും ഇടക്കിടക്ക് വേനൽമഴയും കാരണം മഞ്ഞപ്പിത്തം ഉൾപ്പെടെ പകർച്ചവ്യാധികൾ വ്യാപകമാകുന്നു. എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. മലിനജലവുമായി സമ്പർക്കമുണ്ടാകുന്ന ജോലി ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ജോലിക്കിറങ്ങുന്നതിനുമുമ്പ് പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിച്ചുതുടങ്ങണം. എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും മരുന്ന് സൗജന്യമായി ലഭിക്കും. പനി വന്നാൽ സ്വയംചികിത്സ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.