കോന്നി: തണ്ണിത്തോട് മേക്കണ്ണത്ത് ജനവാസമേഖലയിൽ ഇറങ്ങിയ വനത്തിൽ വിട്ടു. തണ്ണിത്തോട് വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പാമ്പ് പിടിത്തത്തിൽ പരിശീലനം ലഭിച്ച പ്രസാദാണ് പാമ്പിനെ പിടികൂടിയത്. പിന്നീട് ശബരിമല വനത്തിൽ വിട്ടയച്ചു. തണ്ണിത്തോട് ഡെപ്യൂട്ടി ഗ്രേഡ് റേഞ്ച് ഓഫിസർ ആർ. സുനിൽ, സെക്ഷൻ ഓഫിസർ എ.എസ്. മനോജ്, ബീറ്റ് ഓഫിസർ കെ.എസ്. ശ്രീരാജ്, എം.എസ്. ഷിനോജ്, വി. ഗോപകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.