അടൂർ: കടുത്ത വേനൽ ആരംഭിച്ചിട്ടും അടൂരിലെ ജനങ്ങൾക്ക് ആവശ്യമായ അളവിൽ ശുദ്ധജലം വിതരണം ചെയ്യാത്ത ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവത്തിൽ പ്രതിഷേധിച്ച് ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 16ാം വാർഡിൽ എൻ.സി.പി നേതൃത്വത്തിൽ കുടിവെള്ളം വിതരണംചെയ്തു. എം. അലാവുദ്ദീൻ, മേലൂട് അഭിലാഷ്, ഹരി പതഞ്‌ജലി, ശശികുമാർ താന്നിക്കൽ, അജി ചരുവിള, എൽ.എസ്. സുരേഷ്, പി.കെ. റോയ്, ബിജു ശിവരാമൻ, ലിജു തൊടുവക്കാട് എന്നിവർ നേതൃത്വം നൽകി. PTL ADR NCP എൻ.സി.പിയുടെ നേതൃത്വത്തിൽ ഏഴംകുളം 16ാം വാർഡിൽ കുടിവെള്ളം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.