മുസ്​ലിം ലീഗ് സ്ഥാപകദിനാഘോഷം

മല്ലപ്പള്ളി: ബഹുസ്വരത എന്ന മുദ്രാവാക്യം മുസ്​ലിം ലീഗിന്‍റെ മുഖമുദ്രയാണെന്ന് സംസ്ഥാന ഉപാധ്യക്ഷൻ കെ.ഇ. അബ്ദുൽ റഹുമാൻ പറഞ്ഞു. ജില്ല കമ്മിറ്റി ചുങ്കപ്പാറയിൽ സംഘടിപ്പിച്ച മുസളലിം ലീഗ് സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ ടി.എം. ഹമീദ് ആധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. റിങ്കു ചെറിയാൻ സ്ഥാപക ദിന സന്ദേശം നൽകി. ഫോട്ടോ: മുസ്​ലിം ലീഗ് സ്ഥാപക ദിനാഘോഷം സംസ്ഥാന ഉപാധ്യക്ഷൻ കെ.ഇ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.