തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂനിയൻതല മേഖല സമ്മേളനം അടൂർ യൂനിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ് ബിജു ഇരവിപേരൂർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, യോഗം അസി. സെക്രട്ടറി പി.എസ്. വിജയൻ, യോഗം ഇൻസ്‌പെക്ടിങ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ, യൂനിയൻ വൈസ് പ്രസിഡന്‍റ് കെ.ജി. ബിജു തുടങ്ങിയവർ സംസാരിച്ചു. ....................... ശ്രീവല്ലഭ ക്ഷേത്രത്തിൽ ആറാട്ട് ഇന്ന് തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്‍റെ സമാപനംകുറിച്ചുകൊണ്ടുള്ള ആറാട്ട് തിങ്കളാഴ്ച നടക്കും. കൊടിയിറക്കിയതിനു ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗോവിന്ദൻകുളങ്ങര ക്ഷേത്രം വഴി ആറാട്ടിനെഴുന്നള്ളിക്കും. രാത്രി പത്തരക്ക് ആറാട്ട് ഘോഷയാത്രക്ക് ക്ഷേത്രനടയിൽ സ്വീകരണം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.