ഖുർആൻ പരിഭാഷ വിതരണം ജില്ലതല ഉദ്ഘാടനം

പത്തനംതിട്ട: 'ഇസ്‌ലാം അതിരുകളില്ലാത്ത കാരുണ്യം, സുതാര്യമായ ദർശനം' ഐ.എസ്.എം കാമ്പയിനിന്‍റെ ഭാഗമായി നടക്കുന്ന മലയാള പത്തനംതിട്ട സലഫി മസ്ജിദ് ഇമാം റഷീദ് മൗലവി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിന് നൽകി നിർവഹിച്ചു, ഷാജഹാൻ, എം.എ. സിദ്ദീഖ് എന്നിവർ സംസാരിച്ചു Phot. ഖുർആൻ പരിഭാഷ റഷീദ് മൗലവി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിന് നൽകി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.