മുളങ്കാടിന് തീപിടിച്ചു

തിരുവല്ല: നഗരമധ്യത്തിലെ ആളൊഴിഞ്ഞ പുരയിടത്തിലെ . വൈ.എം.സി.എ ജങ്​ഷനിൽ സിംഹാസന പള്ളിക്ക് സമീപത്തെ അരയേക്കർ വരുന്ന പുരയിടത്തിലാണ് തീപിടിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെ തീപടരുന്നത് കണ്ട് സമീപത്തെ സ്ഥാപന ഉടമ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തിരുവല്ലയിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി തീയണച്ചു. നാശനഷ്ടം സംഭവിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.