കായിക ഉപകരണങ്ങൾ കൈമാറി

പന്തളം: ചേരിയക്കൽ ഗവ.​ ഐ.ടി.ഐ വിദ്യാർഥികൾക്കുള്ള കായിക ഉപകരണങ്ങൾ പന്തളം ഫാത്തിമ ഗോൾഡ് കവറിങ് ഉടമ അൽഅമീൻ നഗരസഭ കൗൺസിലർ എസ്. അരുണിന് കൈമാറി. ഐ.ടി.ഐ പ്രിൻസിപ്പൽ കെ. രാജീവ് അധ്യക്ഷത വഹിച്ചു. എ. ഷാനവാസ് ഖാൻ, ഷിബു ജോസഫ് എന്നിവർ സംസാരിച്ചു. ഫോട്ടോ: ചേരിയക്കൽ ഗവ. ഐ.ടി.ഐ വിദ്യാർഥികൾക്കുള്ള കായിക ഉപകരണങ്ങൾ ഫാത്തിമ ഗോൾഡ് കവറിങ് ഉടമ അൽഅമീൻ നഗരസഭ കൗൺസിലർ എസ്. അരുണിന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.