ലോഗോ പ്രകാശനം

പന്തളം: ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക്‌ സമ്മേളനം 12, 13 തീയതികളിൽ തുമ്പമണ്ണിൽ നടക്കും. സമ്മേളന ലോഗോ സി.പി.എം പന്തളം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ പ്രകാശനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ സെക്രട്ടറി എൻ.സി. അഭീഷ്, ബ്ലോക്ക് പ്രസിഡന്‍റ്​ എച്ച്. ശ്രീഹരി, ഷാനവാസ്‌, എ. ഷമീർ, എസ്. ഷഫീഖ്, എച്ച്. നവാസ് എന്നിവർ പങ്കെടുത്തു. ഫോട്ടോ : ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക്‌ സമ്മേളനം ലോഗോ സി.പി.എം പന്തളം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.