വാഴൂർ: പുളിക്കൽകവല നോവൽറ്റി ലൈബ്രറിയിൽ 11 മുതൽ 13വരെ നടക്കുന്ന നാടക പരിശീലന കളരിയുടെ . വാഴൂർ പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. റെജി രക്ഷാധികാരിയും ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ചന്ദ്രബാബു, പ്രസിഡന്‍റ് ബാബു കെ. ജോർജ് എന്നിവർ ജനറൽ കൺവീനർമാരായും ബൈജു കെ. ചെറിയാൻ ചെയർമാനും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധു ചന്ദ്രൻ, പഞ്ചായത്ത് അംഗം സുബിൻ നെടുമ്പുറം വൈസ് ചെയർമാൻന്മാരായും 50 അംഗ ജനറൽ കമ്മറ്റിയെയും തെരഞ്ഞെടുത്തു. യോഗത്തിൽ ജില്ല ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗങ്ങളായ വി.കെ. കരുണാകരൻ, പൊൻകുന്നം സെയ്ത് തുടങ്ങിയവർ പങ്കെടുത്തു. 18 മുതൽ 40 വയസ്സുവരെയുള്ള 20 പേർക്കാണ് ക്യാമ്പിൽ പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.