പ്രണയം നടിച്ച് പീഡനം: യുവാവ് അറസ്റ്റില്‍

വടശ്ശേരിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കാരികയം കൊടുമുടി ഇലവുങ്കല്‍ ശശാങ്ക‍ൻെറ മകന്‍ ശരത്തിനെയാണ് (21) ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ സുരേഷ് കുമാര്‍, സുരേഷ് പണിക്കര്‍, എസ്.സി.പി.ഒ അന്‍സര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.