പന്തളം: കടക്കാട് വടക്ക് കോട്ടവീട് നടത്തി. പന്തളം എസ്.ഐ ബി.എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കോട്ടവീട് കുടുംബട്രസ്റ്റ് പ്രസിഡന്‍റ് അബ്ദുൽ മജീദ് കോട്ടവീട് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ ലസിത നായർ, കെ.ആർ. രവി, ഷാജി ആലപ്ര, ശുഹൈബ്, അബ്ദുല്ല ഉമ്മർഖാൻ എന്നിവർ സംസാരിച്ചു. തിലകൻ സ്മാരക സംസ്ഥാന അവാർഡ് ജേതാവ് പുള്ളിമോടി അശോക് കുമാർ, എം.എസ്.സി ജിയോഗ്രഫി ഒന്നാം റാങ്ക് നേടിയ നീനു എസ്. പിള്ള, ബി.എ സംസ്കൃതം മൂന്നാം റാങ്ക് നേടിയ അർച്ചന അനിൽകുമാർ എന്നിവരെ അനുമോദിച്ചു. മദ്റസ പഠനത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കും എസ്.എസ്.എൽ.സി, പ്ലസ് ടുവിന് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും ആഷിഖ് മുഹമ്മദ് മെമ്മോറിയൽ ട്രോഫി നൽകി ആദരിച്ചു. ഫോട്ടോ: തിലകൻ സ്മാരക സംസ്ഥാന അവാർഡ് ജേതാവ് പുള്ളിമോടി അശോക് കുമാറിന് പന്തളം എസ്.ഐ ബി.എസ്. ശ്രീജിത്ത് അവാർഡ് സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.