ഫോട്ടോ: പന്തളം ചിത്ര കോളജ് ഓഫ് നഴ്സിങ്ങിൽ മാധ്യമം കുടുംബം മാഗസിൻ വിതരണം ചിത്ര ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ കെ. ഷാജി കോളജ് പ്രിൻസിപ്പൽ പ്രഫ. ജെയിംസ് ചാക്കോക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീദേവി, അധ്യാപകരായ വർഷ മനോഹരൻ, രേവതി എസ്. പിള്ള, സരിത തമ്പി, മെർളിൻ ഫിലിപ്, അർച്ചന ജെ. പിള്ള, മാധ്യമം ലേഖകൻ എ. ഷാനവാസ് ഖാൻ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഷിബു ജോസഫ് എന്നിവർ സമീപം. ചിത്ര ഹോസ്പിറ്റൽ ചെയർമാൻ ഡോ. എൽ. ജയചന്ദ്രനാണ് കുടുംബം മാസിക സ്പോൺസർ ചെയ്തത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.