മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു

കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 14 വാർഡിൽ . പേരകത്ത് ജങ്​ഷൻ, തോപ്പിൽ ലക്ഷം വീട്, കരിപ്പാലമട്ടക് പടി, ആറ്റുവശം അമ്പലം ജങ്​ഷൻ എന്നിവിടങ്ങളിലാണ് കോന്നി ബ്ലോക്ക് പഞ്ചായത്തിന്‍റെയും അരുവാപ്പുലം പഞ്ചായത്തിന്‍റെയും ഫണ്ട് ഉപയോഗിച്ച് ലൈറ്റുകൾ സ്ഥാപിച്ചത്. ഇവയുടെ സ്വിച്ച് ഓൺ ബ്ലോക്ക് പഞ്ചായത്ത്​ അംഗം പ്രവീൺ പ്ലാവിളയിലും പഞ്ചായത്ത്​ അംഗം ജി. ശ്രീകുമാറും നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.