ചാരായം പിടികൂടി

പീരുമേട്: ഉപ്പുതറയിൽ വിൽപനക്കായി ഓട്ടോയിൽ കൊണ്ടുപോയ . സംഭവത്തിൽ ഉപ്പുതറ പുളിയറവീട്ടിൽ ജോൺ മിൽട്ടനെ (28) പീരുമേട് എക്​സൈസ് അധികൃതർ അറസ്റ്റ് ചെയ്തു. മൂന്ന് ലിറ്റർ ചാരായം ഓട്ടോയിൽനിന്ന്​ കണ്ടെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.