കാറും ബസും കൂട്ടിയിടിച്ചു

കറുകച്ചാല്‍: വാഴൂര്‍ റോഡില്‍ . യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച മൂന്നരയോടെ മാന്തുരുത്തിക്കും ചമ്പക്കര പള്ളിപ്പടിക്കുമിടയിലായിരുന്നു അപകടം. വാഴൂര്‍ ഭാഗത്തുനിന്ന്​ ചങ്ങനാശ്ശേരിക്ക് പോയ ബസും കറുകച്ചാലില്‍നിന്ന്​ വാഴൂരിലേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നു. ബസിന്റെ ഒരുവശവും തകര്‍ന്നു. കറുകച്ചാല്‍ പൊലീസെത്തിയാണ് വാഹനങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. പടം: മാന്തുരുത്തിക്കും ചമ്പക്കര പള്ളിപ്പടിക്കും ഇടയില്‍ ബസുമായി കൂട്ടിയിടിച്ച് തകര്‍ന്ന കാര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.