അനുമോദന യോഗം

പന്തളം: കോട്ടവീട് കുടുംബയോഗത്തിന്‍റെ ആഭിമുഖ്യത്തിൽ അനുമോദന യോഗവും അവാർഡ് ദാനവും ഞായറാഴ്ച വൈകീട്ട്​ മൂന്നിന്​ നടക്കും. പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ്​ അബ്ദുൽ മജീദ് കോട്ടവീട് അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.