സംഘാടക സമിതി രൂപവത്​കരിക്കും

പന്തളം: ഏപ്രിൽ 27 മുതൽ 30 വരെ പത്തനംതിട്ടയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വിജയത്തിനുള്ള പന്തളം ബ്ലോക്ക്തലത്തിലെ സംഘാടക സമിതി രൂപവത്​കരണ യോഗം ഞായറാഴ്ച ​വൈകീട്ട് 3.30ന് പന്തളം നാനാക്ക് ഓഡിറ്റോറിയത്തിൽ ചേരുമെന്ന് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എൻ.സി. അഭീഷ് അറിയിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ്​ എച്ച്. ശ്രീഹരി അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.